Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Injured In Attack

Thrissur

തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്നു കു​ട്ടി​ക​ള്‍​ക്കു​ പ​രി​ക്ക്

എ​ട​ക്കു​ളം: പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ര്‍​ഡി​ല്‍ ക​നാ​ല്‍ ബേ​സി​ല്‍ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്നു​കു​ട്ടി​ക​ള്‍​ക്കു​പ​രി​ക്കേ​റ്റു.

വീ​ടി​നു​മു​ന്‍​പി​ല്‍ ക​ളി​ച്ചു​കൊ ​ണ്ടി​രു​ന്ന അ​ഞ്ചു​വ​യ​സു​കാ​ര​നെ തെ​രു​വു​നാ​യ ഓ​ടി​വ​ന്നു​ക​ടി​ച്ചു. സ​മീ​പ​ത്തു​ള്ള മ​റ്റൊ​രു വീ​ട്ടി​ലെ ര​ണ്ട​ര​വ​യ​സു​കാ​ര​നെ​യും നാ​യ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ചു. എ​ട​ക്കു​ളം പ​ഷ്ണ​ത്ത് വീ​ട്ടി​ല്‍ പ്ര​ദീ​പി​ന്‍റെ ഇ​ള​യ​മ​ക​ന്‍ അ​ഞ്ചു​വ​യ​സു​ള്ള വി​ഹാ​നാ​ണ് കൈ​യി​ല്‍ ക​ടി​യേ​റ്റ​ത്. വീ​ടി​ന്‍റെ ഇ​റ​യ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​ക​ളു​ടെ മു​ന്നി​ലേ​ക്ക് തെ​രു​വു​നാ​യ പാ​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു.

സ​ഹോ​ദ​ര​ന്‍ വീ​ടി​ന​ക​ത്തേ​ ക്ക് ഓ​ടി ക​ടി​യേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന അ​മ്മൂ​മ ഓ​ടി​യെ​ത്തി​യാ​ണ് കു​ട്ടി​യെ നാ​യ​യി​ല്‍​നി​ന്ന് ര​ക്ഷി​ച്ച​ത്.

കൈ​യി​ല്‍ മു​റി​വേ​റ്റ വി​ഹാ​നെ ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി. തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു​മാ​റ്റി. ഇ​തേനാ​യ പി​ന്നീ​ട് മ​റ്റൊ​രു വീ​ടി​ന്‍റെ പു​റ​ത്തി​റ​ങ്ങി​യ ര​ണ്ട​ര​വ​യ​സു​കാ​ര​നെ​യും ആ​ക്ര​മി​ച്ചു.

കോ​മ്പ​രു​പ​റ​മ്പി​ല്‍ വി​പി​ന്‍റെ​യും ആ​ര്യ​യു​ടെ​യും മ​ക​ന്‍ ഇ​വാ​ന്‍ കൃ​ഷ്ണ​യ്ക്കാ​ണു നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പു​റ​ത്തു​ പ​രി​ക്കേ​റ്റ​ത്. വീ​ഴ്ച​യി​ല്‍ കു​ട്ടി​യു​ടെ കൈ​യ്ക്കും പ​രി​ക്കേ​റ്റു.കു​ട്ടി​ക്ക് പി​ന്നീ​ട് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​തി​രോ​ധ കു​ത്തി​വ​യ്പു ന​ല്‍​കി. രാ​വി​ലെ സ്‌​കൂ​ട്ട​റി​ല്‍​പോ​യ പെ​ണ്‍​കു​ട്ടി​യെ തെ​രു​വു​നാ​യ് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ചി​രു​ന്നു.

ര​ണ്ടു​മാ​സം​മു​ന്പ് ഇ​തേ​സ്ഥ​ല​ത്ത് വ​ഴി​യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​പേ​ര്‍​ക്കു ക​ടി​യേ​റ്റി​രു​ന്നു. പി​ന്നീ​ട് ച​ത്ത​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Latest News

Corehub Up